Skip to main content

ദേശിയ അപ്രെന്റിസ്ഷിപ് മേള 20 ന്

ദേശിയ അപ്രെന്റിസ്ഷിപ് മേള  മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പ്‌സില്‍ മാര്‍ച്ച് 20 ന് നടക്കുമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കാന്‍ എന്‍.ടി.സി /എസ്.ടി.സി  (ദേശിയ-സംസ്ഥാന ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ മാര്‍ച്ച് 20 ന് രാവിലെ ഒന്‍പതിന് മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പസില്‍ എത്തണം. ഫോണ്‍:0491-2815761,9947106552,9387705797

date