Skip to main content

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇന്ന് ജില്ലയില്‍

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇന്ന് (മാര്‍ച്ച് 10) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കാരുണ്യ സഹായനിധി വിതരണോദ്ഘാടനം രാവിലെ 11 ന് കുലിക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളില്‍ നിര്‍വഹിക്കും. ഉച്ചക്ക് 12 ന് ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കും.

date