Post Category
ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം
മരുതറോഡ് ബി.പി.എല്‍ കൂട്ടുപാതയ്ക്ക് സമീപമുള്ള പാലക്കാട് ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths ല്‍ ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ഫോണ്‍: 0491-2572038, 902006005, 9400006485.
date
- Log in to post comments