Skip to main content

അംഗത്വം പുതുക്കല്‍ ക്യാമ്പ്

 

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ അംശാദായം കുടിശിക ഉള്ളവര്‍ക്ക് കുടിശിക തീര്‍ത്ത് അംഗത്വം പുതുക്കുന്നതിന് മാര്‍ച്ച് 28 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നെന്മാറ അയിലൂര്‍ റോഡിലുള്ള പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ക്യാമ്പ് നടത്തുമെന്ന് സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923-244070.

date