Post Category
കോളെജ് കാന്റീന് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു
ഗവ വിക്ടോറിയ കോളെജില്‍ വിശപ്പ് രഹിത പദ്ധതി പ്രകാരമുള്ള കാന്റീന് ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജ് ഓഫീസില്‍ നല്‍കണം.
date
- Log in to post comments