Skip to main content

ഗതാഗത നിയന്ത്രണം 

 

ചാത്തമംഗലം പഞ്ചായത്ത് കൈതൂട്ടി മുക്ക് അരയൻകോട് ചിറ്റാരിപ്പിലാക്കൽ റോഡിൽ ഏപ്രിൽ 29 മുതൽ മെയ് 15 വരെ ഗതാഗത നിയന്ത്രണം ഏപ്പെടുത്തിയതായി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്രസ്തുത റോഡ് വഴി പോകുന്ന വാഹങ്ങൾ കൈതൂട്ടി മുക്ക് - വെള്ളലശ്ശേരി - നായർകുഴി- ചിറ്റാരിപ്പിലാക്കൽ റോഡ് വഴി പോകേണ്ടതാണ്.

date