Skip to main content

ജലവിതരണം മുടങ്ങും

 

ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയുടെ കുരുവട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ജൂലൈ 26 (ബുധൻ), ജൂലൈ 27(വ്യാഴം) തിയ്യതികളിൽ കുരുവട്ടൂർ പഞ്ചായത്ത്, കുന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date