Skip to main content

കോഴിക്കോടിന്റെ ഓണോത്സവം; ഫൂട് വോളി നാളെ

 

ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫൂട് വോളി നാളെ (ആഗസ്റ്റ് 30) വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. 

സംസ്ഥാന വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ മൂന്ന് വരെ ജില്ലയിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

date