Post Category
കെല്‍ട്രോണില്‍ ഇന്റേണ്‍ഷിപ്പ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാട് സെന്ററില്‍ ഇന്റേണ്‍ഷിപ്പിന് ഡിഗ്രി/ ഡിപ്ലോമ/ ബി ടെക്ക്/ എം.സി.എ/ ഐ ടി ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04912504599, 8590602573.
date
- Log in to post comments