Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കുഴല്‍മന്ദം ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 166 അങ്കണവാടികള്‍ക്ക്  പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്  അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ടെണ്ടറുകള്‍ അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. നിരതദ്രവ്യം 3659 രൂപ. ഫോണ്‍: 04922-272232

date