Skip to main content

ടെക്നിക്കല്‍ ഹൈസ്കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

 

ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ എട്ടു വരെ അപേക്ഷിക്കാം. Polyadmission.org/ths എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സെലക്‍ഷന്‍. വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് വെബ്‍സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 222174, 9020056005.

 

date