Skip to main content

സ്റ്റേഷനറി വിതരണമില്ല

വാര്‍ഷിക സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ ഷൊര്‍ണ്ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.
 

date