Post Category
ഗതാഗത നിയന്ത്രണം
കോഴിക്കോട് ബാലുശ്ശേരി റോഡില്‍ അമ്പലത്തുകുളങ്ങര ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേരള റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments