Skip to main content

സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു 

 

    സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്സിറ്റി (പ്രിന്‍സസ് നൗറ യൂണിവേഴ്സിറ്റി) റിയാദ് ആശുപത്രിയിലേയ്ക്ക് നിയമനത്തിനായ്  കണ്‍സള്‍ട്ടന്‍റ്സ,് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. ജനുവരി 14 മുതല്‍ 18 വരെയുള്ള തിയ്യതികളില്‍ മുംബൈയിലാണ് അഭിമുഖം നടത്തുക. വിശദവിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

date