Post Category
വനിത മതിലിന് ഐക്യദാര്‍ഢ്യസദസ്സ്
ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 30) രാവിലെ 10 ന് അഞ്ചുവിളക്കിന് സമീപം ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. കലാസാംസ്കാരിക രംഗത്ത് നിന്നും ബൈജു ദേവ്, ശ്രീജ പള്ളം തുടങ്ങിയവര്‍ പങ്കെടുക്കും. ചിത്രരചന, പാട്ട്, നാടകം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
date
- Log in to post comments