Skip to main content

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 30) നവോത്ഥാന ജ്യോതി തെളിയിക്കും

 

    വനിത മതില്‍ പ്രചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 30) ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നവോത്ഥാന ജ്യോതി തെളിയിക്കും. 

date