Skip to main content

ക്വിസ് മത്സരം നടത്തും 

 

    തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.വി.ഇ.ഇ.പി 2018 യുടെ ഭാഗമായി ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 'നോ വോട്ടര്‍ ടു ബി ലെഫ്റ്റ് ബിഹൈന്‍ഡ്' എന്ന വിഷയത്തില്‍ താലൂക്ക് തലത്തില്‍  ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം നടത്തും. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി നാലിന് മത്സരം നടക്കുക. ഒരു സ്കൂളില്‍ നിന്നും രണ്ട്  വിദ്യാര്‍ഥികള്‍ക്ക് അവസരം. വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ 10 ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്ററുടെ കത്തുമായി എത്തണമെന്ന് തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.

date