Post Category
സൗദി അറേബ്യയില്‍ എക്സറേ, ലാബ് ടെക്നീഷ്യന്‍ ഒഴിവ്
സൗദി അറേബ്യയില്‍ ദമാം പോളിക്ലിനിക്കിലേക്ക് എക്സറേ, ലാബ് ടെക്നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒ.ഡി.ഇ.പി.സി മുഖേനയാണ് തിരഞ്ഞെടുപ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിനകം ഴരര@ീറലുര.ശി വിലാസത്തില്‍ ബയോഡാറ്റ അയക്കണം. ംംം.ീറലുര.സലൃമഹമ.ഴീ്.ശി
date
- Log in to post comments