Skip to main content

നവോത്ഥാനം വിഷയമാക്കി ക്ലാസുകള്‍ സംഘടിപ്പിച്ചു

 

ജില്ലാ സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രേരക്മാര്‍ക്കായി നവോത്ഥാനം വിഷയമാക്കിയുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടന്ന പ്രേരക്മാരുടെ മേഖല യോഗത്തില്‍ നവോത്ഥാനം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ക്ലാസ് നടത്തി. പതിമൂന്ന് ബ്ലോക്കുകളില്‍ നിന്നും ഏഴ് നഗരസഭകളില്‍ നിന്നുമായി 196 പ്രേരക്മാര്‍ പ്ങ്കെടുത്തു. 

date