Skip to main content

വിമുക്ത ഭടന്‍മാര്‍ക്ക് തൊഴിലവസരം

ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വകുപ്പില്‍  എമിഗ്രേഷന്‍ അസിസ്റ്റന്‍റ്, എമിഗ്രേഷന്‍ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ് തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജെ.സി.ഓ റാങ്കില്‍ നിന്നും വിരമിച്ച 50 വയസ്സുവരെ പ്രായമുളള വിമുക്ത ഭടന്‍മാരേയും എന്‍.സി.ഓ റാങ്കില്‍ നിന്നും വിരമിച്ച 45 വയസ്സുവരെ പ്രായമുളളവരെയും പരിഗണിക്കുന്നു. വിമുക്ത ഭടന്‍മാര്‍ ഡിസംബര്‍ 13 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് വന്ന് ബയോഡാറ്റ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491-2501633.

date