Skip to main content

സ്വകാര്യസ്ഥാപനങ്ങളില്‍  ഒഴിവ് : അഭിമുഖം 16ന്   

 

        ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്‍ററില്‍   സ്വകാര്യസ്ഥാപനങ്ങളിലെ  വിവിധ  തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഓപ്പറേഷന്‍ അസിസ്റ്റന്‍റ്, ഫിനാന്‍സ് എക്സിക്യൂട്ടീവ്, ഫ്രന്‍റ് ഓഫീസ് എക്സിക്യൂട്ടീവ്, എം.ഐ.എസ് കോഡിനേറ്റര്‍,   ഫാക്കല്‍റ്റി, ട്രെയ്നര്‍, മൊബിലൈസര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ് ഒഴിവുകളിലാണ് നിയമനം നടത്തുക. ബിരുദം, ബിരാദാനന്തര ബിരുദം എം.ടെക്, സി.എസ്,  ട്രെയ്നര്‍ വിത്ത് സെക്ടര്‍ സ്കില്‍ കൗസില്‍ സര്‍ട്ടിഫിക്കേഷന്‍, പ്ലസ് ടു,  ബി.സി.എ/ഡിപ്ലൊമ/ബി.ടെക് സി.എസ്. യോഗ്യതയുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും  250-രൂപ രജിസ്ട്രേഷന്‍ ഫീസുമായി  ഡിസംബര്‍ 16  രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍ - 04912505435 

date