Skip to main content

മണല്‍ പിടികൂടി

 

കണ്ണഞ്ചേരിയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 20 ലോഡ്,958 ചാക്ക് മണല്‍ പിടികൂടി. നടത്തിപ്പുകാരനായ മണി എന്ന ആള്‍ക്കെതിരെ ജിയോളജി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ഭൂരേഖാ തഹസില്‍ദാര്‍ ഇ.അനിതാകുമാരി എന്നിവരടങ്ങിയ സംഘമാണ് മണല്‍ പിടിച്ചെടുത്തത്.

date