Skip to main content

സീറോ വേസ്റ്റ് പദ്ധതി: അവലോകന യോഗം ചേര്‍ന്നു

 

ജില്ലയിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ആവിഷ്‌ക്കരിച്ച സീറോ വേസ്റ്റ് പദ്ധതിയുടെ അവലോകന യോഗം ചേര്‍ന്നു. വിവിധ ബ്ലോക്കുകളിലായി നിയോഗിച്ച റിസോഴ്‌സ് പേഴ്‌സണുകളില്‍ നിന്നും വിവിധ പഞ്ചായത്തുകളിലെ സീറോ വേസ്റ്റ് പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ച നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.  
ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സി. കബനി തുടങ്ങിയവര്‍ പങ്കെടുത്തു. 

date