Skip to main content

  താലൂക്ക് വികസനസമിതി യോഗം ആറിന് 

 

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 10.30-ന് താലൂക്ക് സമ്മേളനഹാളില്‍ നടക്കുമെന്ന് കണ്‍വീനര്‍(തഹസില്‍ദാര്‍) അറിയിച്ചു.

date