Post Category
കേസ്സുകള്‍ മാറ്റിവെച്ചു
ഇന്ന് (ജനുവരി ആറ്) ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ നടത്താനിരുന്ന എല്ലാ കേസ്സുകളും മാറ്റിവെച്ചതായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
date
- Log in to post comments