Post Category
ദര്‍ഘാസ് ക്ഷണിച്ചു
ചിറ്റൂര്‍ റോഡ്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിവിധ പ്രവര്‍ത്തികള്‍ക്ക് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. കരാറുകാരന്റെ യോഗ്യത ഡി ക്ലാസും അതിനു മുകളിലും. ദര്‍ഘാസ് ഫോറം ംംം.സലൃമഹമുംറ.ഴീ്.ശി ല്‍ ലഭിക്കും. ഒക്ടോബര്‍ 11 ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ദര്‍ഘാസുകള്‍ രജിസ്ട്രേഡ് തപാലില്‍/ സ്പീഡ് പോ സ്റ്റില്‍ ചിറ്റൂര്‍ പിഡബ്ല്യുഡി റോഡ് സബ് ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം. ഓഫീസില്‍ ദര്‍ഘാസുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ക്രമ നമ്പര്‍ 1 മുതല്‍ 16 വരെയുള്ള ദര്‍ഘാസുകള്‍ ഒക്ടോബര്‍ 14ന് വൈകീട്ട് 3.30 നും ക്രമനമ്പര്‍ 17 മുതല്‍ 36 വരെയുള്ള ദര്‍ഘാസുകള്‍ ഒക്ടോബര്‍ 15ന് വൈകീട്ട് 3.30 നും തുറക്കും.
date
- Log in to post comments