Skip to main content

ഗതാഗത നിയന്ത്രണം

 

പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ റോഡിലെ എരഞ്ഞിക്കല്‍ പഴയ പാലത്തിന്റെ പുനരുദ്ധരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മെയ് 19 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (പാലംവിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ടൗണിലേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ എരഞ്ഞിക്കല്‍ പുതിയപാലം അപ്രോച്ച് റോഡ് വഴി പി.യു.കെ.സി റോഡിലേക്ക് പ്രവേശിക്കണം.

 

date