Post Category
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൈക്കോസോഷ്യല്‍ റീ ഹാബിലിറ്റേഷന്‍ ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് 2019-20 വര്‍ഷത്തെ ഗ്രാന്റ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
സിവല്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 0495 2371911
date
- Log in to post comments