Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1505 പേർ കേരളത്തിലെത്തി ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 22 വൈകിട്ട് 8 വരെ) 1505 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 953 പുരുഷൻമാരും 378 സ്ത്രീക

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്        (മെയ് 22 വൈകിട്ട് 8 വരെ) 1505 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 953 പുരുഷൻമാരും 378 സ്ത്രീകളും 174
കുട്ടികളുമുൾപ്പെടെയുള്ളവർ 501 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 398 കാറുകൾ, 72 ഇരുചക്രവാഹനങ്ങൾ, 19 ട്രാവലറുകൾ, 10 മിനി ബസുകൾ,   1 ഓട്ടോറിക്ഷ, ഒരു ആംബുലൻസ്    എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date