Skip to main content

പോത്തുണ്ടി ഡാം നിയന്ത്രിത അളവില്‍ തുറക്കും

 

 

പോത്തുണ്ടി ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്ത് കൃഷി ഉണക്കുഭീഷണി നേരിടുന്നതിനാല്‍ തുടര്‍ന്നും മഴ ലഭിക്കുന്നില്ലെങ്കില്‍ ഇന്നുമുതല്‍ (ജൂണ്‍ 6) പുഴയിലേയ്ക്കും ഇരുകനാലുകളിലേയ്ക്കും വെള്ളം നിയന്ത്രിത അളവില്‍ തുറന്നുവിടുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുഴയുടെയും  ഇരു കനാലുകളുടെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 

date