Skip to main content

തോട്ടം തൊഴിലാളി ക്ഷേമനിധി: വിവരം നല്‍കണം*

 

 

 

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികളും അവരുടെ ബാങ്ക്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ 8281 092840 എന്ന നമ്പറില്‍ അടിയന്തരമായി നല്‍കണമെന്ന് ജില്ലാ ക്ഷേമനിധി എക്‌സി.ഓഫീസര്‍ അറിയിച്ചു.

date