Post Category
110 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 110 പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ - 31, തിരുവളളൂര്‍ - 7, ഒളവണ്ണ - 9, ചോറോട് - 11, കൊയിലാണ്ടി - 7, പുതുപ്പാടി - 4, കടലൂണ്ടി - 6, വടകര - 4,
ഒഞ്ചിയം - 3, ഫറോക്ക് - 3, കൊടുവളളി- 3, മുക്കം- 3, ചെക്യാട് - 2, മണിയൂര്‍ - 1, നാദാപുരം - 1, പുറമേരി - 1, ആയഞ്ചേരി - 1, വാണിമേല്‍ - 2, തൂണേരി - 1, വേളം - 1, എടച്ചേരി - 1, ചാത്തമംഗലം - 1, കുററ്യാടി - 1, വില്ല്യാപ്പളളി - 1, മാവൂര്‍ - 1, രാമനാട്ടുകര - 1,
കണ്ണൂര് സ്വദേശി - 1, വയനാട് സ്വദേശികള്‍ - 2.
date
- Log in to post comments