Skip to main content

ലോക്ക്ഡൗൺ അതിജീവന കഥ പറയുന്ന ദി സുഗ്വ ഡയറീസ് 

 

ഒരു വിശാലമായ ഫാംഹൗസിൽ  സമയം ചിലവഴിക്കുന്ന മൂന്ന് സുഹൃത്തുക്കൾ  അവിടുത്തെ  ഉദ്യാനത്തിലെ ചിത്രശലഭങ്ങൾക്കു വേണ്ടി  വായുസഞ്ചാരമുള്ള  ഒരു ഹരിത വീട്  നിർമിക്കുന്നതും അവരുടെ ജീവിതവും പ്രമേയമാക്കി മിഗ്വേൽഗോമസ് സംവിധാനം ചെയ്ത ചിത്രം ദി സുഗ്വ ഡയറീസ് പ്രാദേശിക ചലച്ചിത്രമേളയുടെ അവസാന ദിവസമായ  ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞ് 03:15 ന്  കവിത തിയേറ്ററിൽ  പ്രദർശിപ്പിക്കും.    

ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് മാർ ഡെൽ പ്ലാറ്റ ഫിലിം ഫെസ്റ്റിവൽ മികച്ച സംവിധായകനുള്ള  പുരസ്‌കാരം ലഭിച്ചു.

date