Skip to main content

മരം ലേലം 15 ന്

 

മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനില്‍ കടപുഴകി വീണ നാല് തേക്ക് മരം, ഒരു നെല്ലി മരം മാര്‍ച്ച് 15 ന് രാവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍:0491255519

date