Skip to main content

ലാബ് റീ ഏജന്റ്സിനുളള ടെണ്ടര്‍ ജൂണ്‍ 11ന് തുറക്കും

കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ലാബ് റീ ഏജന്റ്സ് ലഭ്യമാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിലെ നിര്‍മ്മാതാക്കളില്‍/വിതരണക്കാരില്‍ നിന്നും മുദ്ര വച്ച ടെണ്ടര്‍ ക്ഷണിച്ചിരുന്നു. 2024 മാര്‍ച്ച് 22ന് തുറക്കുന്ന നടപടി ലോക്സഭാ ഇലക്ഷന്‍-2024 പെരുമാറ്റച്ചട്ടം മൂലം നീട്ടി വച്ചതിനാല്‍ പ്രസ്തുത നടപടി ജൂണ്‍ 11ന് ഉച്ചക്ക് 12.30ന് നടാക്കും. ടെണ്ടര്‍ നല്‍കിയവര്‍ അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922274350.

date