Skip to main content

രേഖകൾ ഹാജരാക്കണം

        കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ആധാർബാങ്ക് പാസ് ബുക്ക്റേഷൻകാർഡ് എന്നിവയുടെ പകർപ്പുകൾ ഫിഷറീസ് ഓഫീസുകളിൽ 30 നകം എത്തിക്കണം. ഫിഷറീസ് ഓഫീസുകളുംബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും പൂവാർ (9497715512), പള്ളം (9497715513),   വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട്  (9497715516), പുത്തൻതോപ്പ്  (9037539800), കായിക്കര (9497715518),     ചിലക്കൂർ (9497715519),       മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കൽ (9497715524), കുഴിത്തുറ (9497715525),  കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527).

പി.എൻ.എക്‌സ്. 4745/2024

date