Skip to main content

വൃത്തി-2025 : സ്റ്റാളുകൾക്ക് അപേക്ഷിക്കാം

ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന 'വൃത്തി 2025:  ക്ലീൻ കേരള കോൺക്ലേവ്മെഗാ ഇവന്റിൽ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ആശയങ്ങൾസംവിധാനങ്ങൾയന്ത്രങ്ങൾശുചീകരണ ഉപകരണങ്ങൾബദൽ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകൾ ഒരുക്കാൻ സർക്കാർസ്വാകാര്യ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അവസരം നല്കുന്നു.  രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 30 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : www.vruthi.inഫോൺ : 9495330575, 9847718096, 9495314074.

                പി.എൻ.എക്സ് 1268/2025

date