Post Category
ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പാലക്കാട് കോട്ടായിയില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് കുഴല്‍മന്ദത്ത് ഹ്രസ്വകാല കോഴ്സുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, പ്ലസ്ടു, ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് കോഴ്സുകള്‍. പൈത്തണ്‍ പ്രോഗ്രാമിങ്, ആര്‍ഡ്വിനോ പ്രോഗ്രാമിങ്, ബിസിനസ് ഇംഗ്ലീഷ്, വര്‍ക്സ്പേസ് കമ്മ്യൂണിക്കേഷന്‍ അക്കൗണ്ടിങ് വിത്ത് ടാലി കോഴ്സുകളാണ് ആരംഭിക്കുന്നത്. അപേക്ഷകള്‍ ഏപ്രില്‍ 30നകം നല്‍കണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://caskuzhalmannam.ihrd.ac.in ല്‍ ലഭ്യം. ഫോണ്‍: 04922 285577, 8547005061, 8907224197
date
- Log in to post comments