Skip to main content

സംഘാടക സമിതി യോഗം 25 ന്

 

 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്  മെയ് 18 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മലമ്പുഴ ട്രീപെന്റെയില്‍ നടക്കുന്ന സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ സംഗമവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 25ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘാടകസമിതി ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date