Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന്

 

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെന്‍ററുകളില്‍ മുന്‍വര്‍ഷങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്കായി ഇന്ന് (ഏപ്രില്‍ മൂന്ന്) രാവിലെ 10.30 മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. അര്‍ഹരായവര്‍ ഹാള്‍  ടിക്കറ്റ് സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date