Skip to main content

ടെണ്ടറുകള്‍ ക്ഷണിച്ചു

 

    പട്ടാമ്പി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ഗുണമേന്‍മയുള്ള റീഏജന്‍റ്സുകള്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള കമ്പനികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. 400 രൂപയാണ് ടെണ്ടര്‍ ഫോമിന്‍റെ വില. ടെണ്ടര്‍ ഫോമുകള്‍ ഏപ്രില്‍ 24 ഉച്ചയ്ക്ക് ഒന്ന് വരെ വിതരണം ചെയ്യും. ഏപ്രില്‍ 24 ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഏപ്രില്‍ 24 വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. ഫോണ്‍: 0466-2213769.

date