Skip to main content

ഡി.സി.എ കോഴ്സിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോള്‍ കേരള വിവിധ സെന്ററുകളിലായി നടത്തുന്ന ഡി.സി.എ കോഴ്സിലേക്ക് ചെര്‍പ്പുളശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ.്എല്‍.സി. പ്രായപരിധിയില്ല. അപേക്ഷകള്‍ ംംം.ടരീഹല ഗലൃമഹമ.ീൃഴ ലൂടെ സമര്‍പ്പിക്കാം. ഫോണ്‍ : 9895833071,9447159800, 0471 2342271.

date