Skip to main content

ബി.സി.സി.പി.എ.എന്‍ കോഴ്സ്: കൗണ്‍സിലിങ് ഒക്ടോബര്‍ 14ന്

 

ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ നാലു മാസം ദൈര്‍ഘ്യമുള്ള ബി. സി. സി. പി. എ. എന്‍ കോഴ്സ് ആരംഭിക്കുന്നു. . എസ്.എസ്.എല്‍. സി യും 18 മാസത്തെ നഴ്സിംഗ് കോഴ്സ്/ നഴ്സിംഗ് പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 14ന് രാവിലെ 10.30 പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ എത്തണം. ഫോണ്‍ : 9496979086, 9446333992.

date