Skip to main content

പി എം-കിസ്സാന്‍ പദ്ധതി :രേഖകള്‍ ഹാജരാക്കണം

 

പി എം-കിസ്സാന്‍ പദ്ധതിയില്‍ അപേക്ഷിച്ച് ഇതുവരെ ആനൂകൂല്യം ലഭിക്കാത്ത കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് എന്നിവ സഹിതം ഒക്ടോബര്‍ 11 ന് രാവിലെ 10 ന് നെല്ലായ കൃഷി ഭവനില്‍ എത്തണമന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

date