Post Category
പുസ്തക പ്രകാശനം 20 ന്
ടിപ്പുസുല്‍ത്താന്റെ ജീവിതകഥ പറയുന്ന കെ.പി ഉണ്ണി രചിച്ച 'വാള്‍ത്തലപ്പുകൊണ്ട് എഴുതിയ ജീവിതം' നോവല്‍ ഒക്ടോബര്‍ 20 ന് വൈകീട്ട് 4.30 ന് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ ഹാളില്‍ എന്‍.രാധാകൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്യും. പുസ്തക പ്രകാശന യോഗം വി.ജി തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. പി.ആര്‍ ജയശീലന്‍ പുസ്തകം പരിചയപ്പെടുത്തും.
date
- Log in to post comments