Skip to main content

മദ്രസ്സാധ്യാപക ക്ഷേമനിധി: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20നകം നല്‍കണം

 

കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും ഡിസംബര്‍ 20 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മാനേജര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും മാനേജര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ പോസ്റ്റ്, കോഴിക്കോട്  673004  എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 04952720577.

date