Skip to main content

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന കോഴ്സ്

 

ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍  വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുളള പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് പരിശീലന പരിപാടി നടത്തുന്നു. പ്രൊഫഷണല്‍ യോഗ്യതയുളളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ നവംബര്‍ 22 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തിലാണ് അവസരം നല്‍കുക. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നേരിട്ട് വിവരം അറിയിക്കണം. ഫോണ്‍: 04923223297.

date