Skip to main content

മലമ്പുഴ ഗവ. ഐ.ടി.ഐ. ആധുനികവത്ക്കരണ പദ്ധതിക്ക് സാങ്കേതിക അനുമതി

 

മലമ്പുഴ ഗവ. ഐ.ടി.ഐ.യിലെ പഠനസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് കിഫ്ബിയുടെ സാങ്കേതിക അനുമതി ലഭിച്ചു. ആദ്യഘട്ടത്തില്‍ 12 കോടിയാണ് പദ്ധതിക്കായി അനുവദിക്കുക. ഐ.ടി.ഐ.യിലെ പഠനസാങ്കേതിക സംവിധാനം ആധുനികവത്ക്കരിക്കുന്ന പദ്ധതിയാണിത്.

date