Skip to main content

റബര്‍ ടാപ്പിങ് പരിശീലനം

 

 

വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന കനറാബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ റബര്‍ ടാപ്പിങ് പരിശീലനം ഉടന്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.18 മുതല്‍ 45 വയസ് വരെയുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍;0466-2285554. 

date