Post Category
പട്ടയമേള 13 ന്: സ്വാഗതസംഘം സമിതി യോഗം ഇന്ന്
ജില്ലയിലെ പട്ടയമേള ജനുവരി 13 ന് രാവിലെ 10 ന് പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ റവന്യൂ- ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഗതസംഘം സമിതി യോഗം ഇന്ന് (ജനുവരി നാല്) രാവിലെ 11.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. ബന്ധപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
date
- Log in to post comments